പേരാമ്പ്ര: ചെറുവണ്ണൂരിലെ പരേതനായ വട്ടക്കണ്ടി കുഞ്ഞബ്ദുല്ലയുടെ മകൾ പാത്തു (70) നിര്യാതയായി. മകൻ: നൗഷാദ് (ഖത്തർ). മരുമകൾ: സൗദ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ബീവി (ആവള), ബിയ്യാത്തു (പയ്യോളി), കുഞ്ഞിക്കദീശ (കാക്കുനി), സുബൈദ, പരേതരായ മൊയ്തു, കുഞ്ഞാമിന.