കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ കെ.പി. ഷിജിത്ത് (55) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. ബാലൻ (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്). മാതാവ്: പരേതയായ പ്രസന്ന (റിട്ട കെ.എസ്.ഇ.ബി). ഭാര്യ: രജിത (ഇരിങ്ങൽ). മകൾ: അവിഘ്ന. സഹോദരങ്ങൾ: കെ.പി. ഷാജൻ, കെ.പി. ഷീജ. സംസ്കാരം വൈകീട്ട് ആറിന് ഹിൽ ബസാർ വീട്ടുവളപ്പിൽ.