കൊടുവള്ളി: പനക്കോട് കളത്തില്‍ മൊയ്തീന് കുട്ടി ഹാജി (75) നിര്യാതനായി. പിതാവ്: പരേതനായ കളത്തില്‍ അഹമ്മദ്ഹാജി. ഭാര്യ: മറിയം. മക്കള്‍: സലീന കരൂഞ്ഞിയില്‍, ഷമീന പാലക്കുറ്റി, ഫൈസല്‍ (ഹൈദര്‍ - ഖത്തര്‍), ഹാരിസ് (എസ്. ത്രീ ഡിസൈനേഴ്സ്). മരുമക്കള്‍: ബഷീർ കരൂഞ്ഞി, അഷ്റഫ് പാലക്കുറ്റി, സൽമ, സഫീദ.