താമരശ്ശേരി: അമ്പായത്തോട് മലയിൽ അൻഷിദ് (32) നിര്യാതനായി. മാപ്പിളപ്പാട്ട് അടക്കം കലാകായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. വിഡിയോ ആൽബങ്ങളിൽ പാടി അഭിനയിച്ചിട്ടുണ്ട്. പിതാവ്: അശ്റഫ് (അസിരി). മാതാവ്: ഷഹർബാൻ. സഹോദരങ്ങൾ: അൻസില, അർസല.