തിരുവമ്പാടി: അമ്പലപാറ തയ്യിൽവീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ബീവി (84) നിര്യാതയായി. മക്കൾ: അലവി, ഫാത്തിമ, സുബൈദ, അസൈൻ, ഹംസ, കദീജ. മരുമക്കൾ: ഫാത്തിമ, മുഹമ്മദലി, മുഹമ്മദ്, സൽമ, സുഹറ, അബ്ദുൽ കാദർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് തിയ്യര തട്ടക്കാട്ട് ജുമാ മസ്ജിദിൽ നടക്കും.