പയ്യാനക്കല്‍: മാപ്പിള വളപ്പില്‍ പരേതനായ ടി.പി. മൊയ്തീന്‍കോയയുടെ മകന് ടി.പി. അബൂബക്കര്‍ (63, വെള്ളി ഔക്കര്) നിര്യാതനായി. പയ്യാനക്കല്‍ സൗത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: സി.കെ. റശീദ. മക്കള്‍: ആദില്‍ മുബാറക്ക്, അദ്നാന്, അര്‍ഷാദ്, ഫാത്തിമ ഫസ്ന. മരുമകന്: ഷഫീഖ്.