കടലുണ്ടി: മണ്ണൂർ വളവ് ശ്രീപുരി റോഡിനു സമീപം വലിയാട്ടിൽ കുട്ടിപെരവൻ (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സത്യൻ, സതി. മരുമക്കൾ: അനിത (ഫറോക്ക്), സന്തോഷ് (മെഡിക്കൽ കോളജ്). സഹോദരങ്ങൾ: രാഘവൻ, ഭാസ്കരൻ, ദേവകി, വേലായുധൻ, പരേതനായ ഷൺമുഖൻ. സഞ്ചയനം വെള്ളിയാഴ്ച.