മണ്ണൂര്‍: വടക്കുമ്പാട് പരേതനായ ബാവുട്ടിയുടെ മകന് ദാറുല്‍ സുറൂല് മുഹമ്മദ് ബാവുട്ടി ടി.കെ. എന്ന (കോയ -73) നിര്യാതനായി. ഭാര്യ: പുലാശ്ശേരി ആയിഷാബീവി തുറക്കല്‍. മക്കള്‍: ജുബൈരിയ, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ റാഷിദ്. മരുമക്കള്‍: അസ്കര്‍ ഫറോക്ക്, ഉമ്മുല്‍ ഹൈര്‍ കരുവന്തിരുത്തി, ഷഹ്ന വാഴക്കാട്.