ബേപ്പൂർ: അരക്കിണർ മത്സ്യമാർക്കറ്റിന് കിഴക്കുവശം സരോജ് നിവാസിൽ സുജിത്ത് കുമാർ (54) നിര്യാതനായി. പരേതരായ കല്ലട പൂച്ചംവള്ളി ബാലചന്ദ്ര പണിക്കരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: സംഗീത. മക്കൾ: സവ്യജിത്ത്, ഋതിക് ജിത്ത്. സഹോദരങ്ങൾ: സുഷീൻ കുമാർ, സുരേഷ് കുമാർ, സതീഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.