കിണാശ്ശേരി: ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം മൂത്താപ്പളകം അബൂബക്കർ (76) വാഴോട്ടു താഴം വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ആമിന. സഹോദരങ്ങൾ: അസീസ് മൂപ്പൻ (മിഠായിത്തെരുവ്), പരേതരായ മൂസക്കോയ, ഇസ്സൈസി, ഹജ്ജീബി, ബീവി.