പെരുമണ്ണ: പുത്തൂര്‍മഠം സോപാനം വീട്ടില്‍ കച്ചേരിക്കുന്നു താഴത്തേടത്ത് വേണുഗോപാല്‍ (72) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കള്‍: മഞ്ജു, രഞ്ജു. മരുമക്കള്‍: സുനില്‍ കുമാര്‍ (മസ്കത്ത്), രഞ്ചുമോന്‍ (വി.ഇ.ഒ, ചീക്കോട്). സഹോദരങ്ങള്‍: രമ, പരേതയായ വിജയലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തില്‍. സഞ്ചയനം ഞായറാഴ്ച.