ആലത്തൂർ: മെയിൻ റോഡ് രുചി ഹോട്ടലിന് പിൻവശം മുഹമ്മദ് അബ്ദുൽ ഖാദർ (മോൽകാര് - 87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബീവിജാൻ, ഷാഹുൽ ഹമീദ് (ദുബൈ), അഷറഫ് (സൗദി). മരുമക്കൾ: അബ്ദുൽ മജീദ് (ജില്ല ആശുപത്രി റിട്ട. ജീവനക്കാരൻ), അസ്ന, ഹുസ്ന. മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് ചടനാംകുറുശ്ശിയിലെ മകളുടെ വീട്ടിൽനിന്ന് ആലത്തൂർ മെയിൻ റോഡ് സ്വവാബ് നഗറിലെ വീട്ടിൽ എത്തിച്ച ശേഷം ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.