കണ്ണമ്പ്ര: കാരപ്പൊറ്റ പാലട്ടുതൊടി വീട്ടിൽ കുഞ്ഞിലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാമകൃഷ്ണൻ, കുമാരി, പരേതയായ സുന്ദരി. മരുമക്കൾ: കുട്ടൻ, ഉഷ, പരേതനായ ശിവരാമൻ. സഹോദരങ്ങൾ: ജാനകി, പരേതരായ തങ്കപ്പൻ, രാമൻകുട്ടി, കാർത്യായനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.