കല്ലടിക്കോട്: കരിമ്പ എടക്കുറുശ്ശി ബഥനി നഗർ പരേതനായ കിഴക്കേയില്‍ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. മക്കൾ: ജോയി, കുഞ്ഞുമോൾ, ചിന്നമ്മ, ലൈലമ്മ, പരേതനായ ബേബി. മരുമക്കൾ: റോയി തൊമ്മച്ചൻ, സോജൻ, മേഴ്സി, ലില്ലിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പൊന്നങ്കോട് സെന്റ് ആന്റണീസ് ഫൊറോന ചർച്ച് സെമിത്തേരിയില്‍.