ഒറ്റപ്പാലം: അമ്പലപ്പാറ കുന്നത്ത് പരേതനായ മാധവന്റെ ഭാര്യ സുലോചന (69) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ (കടമ്പൂർ പനയൂർക്കാവ് ട്രസ്റ്റി ബോർഡ് അംഗം), ശിവൻ, ഗിരിജ. മരുമക്കൾ: അനിൽകുമാർ, വിനീത, അശ്വതി.