കണ്ണമ്പ്ര: വലുപറമ്പ് കുന്നത്ത് വീട്ടിൽ പഴണി (59) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിഷ്ണു, ജിഷ്ണു, വിജീഷ് (ഇരുവരും സി.പി.എം വലുപറമ്പ് ബ്രാഞ്ചംഗം). സഹോദരി: തങ്കം.