വടക്കഞ്ചേരി: കൊളക്കോട് കെ.സി. അശോകൻ (61) നിര്യാതനായി. വിമുക്തഭടനായിരുന്നു പരേതൻ. ഭാര്യ: ശശികല. മക്കൾ: അക്ഷയ്, അഖില. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, ശ്രീദേവി, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.