വടക്കഞ്ചേരി: ആയക്കാട് പൊരുവായിൽ കൊച്ചമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. കുഞ്ചു. മക്കൾ: ജയപ്രകാശ്, സത്യപ്രകാശ്, ശിവദാസ്, ഗിരിജ. മരുമക്കൾ: പ്രതിഭ, നവിയ, ഗോപി, പരേതനായ രജിന.