കുനിശ്ശേരി: അണിക്കുരുത്തിയിൽ പരേതനായ കണ്ടചാമിയുടെ ഭാര്യ നാഗുമണി അമ്മ (88) നിര്യാതയായി. മക്കൾ: പത്മാവതി, ദേവകി, രുഗ്മിണി, ഗുരുവായൂരപ്പൻ, പ്രേമ. മരുമക്കൾ: തങ്കമണി, ശിബി, രമ, പഴനിസ്വാമി.