തൃപ്രയാർ: ചെമ്മീൻ, നെല്ല് സിനിമകളുടെ സഹസംവിധായകനും സിനിമാ പത്രപ്രവർത്തകനുമായിരുന്ന എ.സി. സാബുവിന്റെ ഭാര്യ ആനി സാബു (85) നിര്യാതയായി. വലപ്പാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഹെൻറി, ഹാരി. മരുമക്കൾ: സ്മിത, ഡിജ്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.