വിനോദ്പന്നിത്തടം: മരത്തംകോട് കരുവാൻ വീട്ടിൽ വേലായുധന്റെ മകൻ വിനോദ് (49) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൻ: വിധുരാജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പോർക്കുളം ശ്മമശാനത്തിൽ.