ഇരിങ്ങാലക്കുട: കോണത്തുകുന്ന് അമരിപ്പാടം മുടവൻകാട്ടിൽ അബ്ദുൽ ഖാദർ (79) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: മുഹമ്മദ് ജാസിം, മുഹമ്മദ് ഹാഷിം, അബ്ദുൽ ഹിഷാം, ഫാഹിം അബ്ദുൽ ഖാദർ.