വാടാനപ്പള്ളി: തളിക്കുളം ഹൈസ്കൂളിന് തെക്കുവശം താമസിക്കുന്ന കളപ്പുരക്കൽ പരേതനായ കുഞ്ഞക്കന്റെ മകൻ സുരേഷ്ബാബു (68) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: സിജിബാബു, സിമിബാബു. മരുമകൻ: ഗിരീഷ്.