നിലമ്പൂർ: ഗായകനും നടനുമായ കൃഷ്ണചന്ദ്രന്റെ മാതാവ് നിലമ്പൂർ കോവിലകത്തെ നളിനി തമ്പാടി (84) നിര്യാതയായി. ഭർത്താവ്: പുന്നത്തൂർ കോവിലകത്തെ പി. നാരായണ രാജ (റിട്ട. ജില്ല കൃഷി ഓഫിസർ). മകൾ: മീര സതീഷ്. മരുമക്കൾ: വനിത കൃഷ്ണ ചന്ദ്രൻ (സിനി ആർട്ടിസ്റ്റ്), സതീഷ് മേനോൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ചെന്നൈ).