എടക്കര: ചുങ്കത്തറ പെരുമ്പിലാവ് കൊച്ചു പാലമുട്ടിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: മോഹനൻ, ബിജു, ഉഷ, ഷീല. മരുമക്കൾ: സോമൻ, വിദ്യാധരൻ, സുജാത, രേഖ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പാലാങ്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.