നിലമ്പൂർ: കോവിലകത്ത് മുറി മഠത്തിൽ വിലാസിനി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ലീല, സാവിത്രി, സത്യനാരായണൻ, പരേതയായ പ്രഭാവതി.