നീലേശ്വരം: കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ. കാരിച്ചി അമ്മ (90) നിര്യാതയായി. മകൾ: നാരായണി. മരുമകൻ: പരേതനായ കർത്തമ്പു. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശ്യാമള, ശാന്ത, പരേതയായ കല്യാണി.