നീലേശ്വരം: പള്ളിക്കര പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ വി.വി. ജാനകി (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ (ബ്രദേഴ്സ് സ്റ്റോർ കുഞ്ഞിപ്പുളിക്കാൽ), വിജയൻ (ബ്രദേഴ്സ് സ്റ്റോർ തെരുറോഡ് നിലേശ്വരം), കരുണാകരൻ (റിട്ട: ഹോമിയോ ജീവനക്കാരൻ), പത്മിനി, ശോഭ (തളിപ്പറമ്പ്), രവി (ബിഹാർ റാഞ്ചി), ഉമ. മരുമക്കൾ: പ്രേമലത (നീലേശ്വരം), ജലജ (കൂത്തുപറമ്പ്), ബീന, (വൈസ് പ്രസിഡന്റ് - കസ്തൂർബ വനിതാ സൊസൈറ്റി തെരു നിലേശ്വരം), ഇന്ദു കുമാർ (റിട്ട. എഫ്.സി.ഐ ജീവനക്കാരൻ), വിജയകുമാർ (റിട്ട. ഇൻഡസ്ട്രിയൽ ഓഫിസ്), സീമ (കരിവെള്ളൂർ). സഹോദരങ്ങൾ: നാരായണി (തളിപ്പറമ്പ്), മാധവി, പരേതനായ നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.