കാസര്‍കോട്: സീമാനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) നിര്യാതയായി. മക്കള്‍: ബീവി, ഖദീജ, ദൈനബി, ഉമ്മര്‍, ഇഖ്ബാല്‍ (മുംബൈ), ആസിയ, ഹബീബ്, റുക്സാന, ഖലീൽ. മരുമക്കള്‍: കെ.എ. മുഹമ്മദ് ബാങ്കോട്, ഇബ്രാഹിം എരുതുംകടവ്, ഉമ്മര്‍ ചെമ്മനാട്, കരീം കോപ്പ, ആയിഷ, സുമയ്യ, ശബാന, ഇര്‍ഷാന, പരേതനായ മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: പരേതരായ എന്‍.എ. അബ്ദുല്ല, എന്‍.എ. അബ്ദുല്‍ ഖാദര്‍, എന്‍.എ. ഇബ്രാഹിം, ദൈനബി, ഫാത്തിമ.