തൃക്കരിപ്പൂർ: ഇടയിലെക്കാട് നാഗത്തിന് പടിഞ്ഞാറ് മുണ്ടയിൽ നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. കുഞ്ഞിരാമൻ. മക്കൾ: അമ്പൂഞ്ഞി (വലിയപറമ്പ), ശാന്ത (ഓരി), ശകുന്തള, പ്രഭാകരൻ, പ്രകാശൻ(ഇടയിലെക്കാട്), പരേതരായ രാമചന്ദ്രൻ, രാജൻ. മരുമക്കൾ: രോഹിണി (വലിയപറമ്പ), നാരായണൻ, നളിനി, സ്മിത, ദീപ്തി (ഇടയിലെക്കാട്), പ്രജിത (കേളോത്ത്). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, മാധവി, നാരായണൻ.