ചുണ്ടേൽ: പള്ളിപാട്ട് റ്റിനോയ് ബേബി (42) നിര്യാതനായി. പിതാവ്: ബേബി. മാതാവ്: അൽഫോൺസ. സഹോദരി: റ്റിസ ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ.