പുൽപള്ളി: വേലിയമ്പം ചാലിപ്പറമ്പിൽ സബീഷ് (42) നിര്യാതനായി. ഭാര്യ: ജിൽജി. മക്കൾ: അബിൻ, ആദിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.