ഗൂഡല്ലൂർ: വിമലഗിരി പെരുമരത്തിങ്കൾ വീട്ടിലെ അലക്സാണ്ടർ പി. കോരുത് (73) നിര്യാതനായി. ഭാര്യ: മേരി അലക്സ്. മക്കൾ: സന്തോഷ് അലക്സ്, സജു അലക്സ്, സാം അലക്സ്. മരുമക്കൾ: സുനിത, അനിട്ട, നോർല. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വിമലഗിരി ശാലോം മിഷൻ ഇന്റർനാഷനൽ ചർച്ച് സെമിത്തേരിയിൽ.