പയ്യന്നൂർ: കാനായി മീങ്കുഴിയിലെ കെ.വി. നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. രാമൻ.
മക്കൾ: കെ.വി. ശാന്ത (കാനായി), കെ.വി. യശോദ, കെ.വി. ശ്യാമള (ഇരുവരും ശ്രീകണ്ഠാപുരം), കെ.വി. ചന്ദ്രി, കെ.വി. അശോകൻ (ഇരുവരും കാനായി), കെ.വി. അനീഷ് (ചന്തപ്പുര), കെ.വി. രാജേഷ് (കാനായി, സി.പി.എം മീങ്കുഴി ബ്രാഞ്ച് മെംബർ).
മരുമക്കൾ: രവീന്ദ്രൻ, ലക്ഷ്മണൻ (ഇരുവരും ശ്രീകണ്ഠാപുരം), ബിന്ദു (തങ്കയം), രേഷ്മ (പാപ്പിനിശ്ശേരി), രമണി (അരവഞ്ചാൽ), പരേതനായ കൃഷ്ണൻ (ഇരിക്കൂർ).