പഴയങ്ങാടി: മാടായിക്കാവിന് സമീപത്തെ ടി.എം. ബാലകൃഷ്ണൻ (77) നിര്യാതനായി.
റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടാണ്.ഭാര്യ: സുലോചന. മക്കൾ: ജിജേഷ്, ജീജറാണി.
മരുമക്കൾ: സരസ്വതി, സുനിൽബാബു. സഹോദരങ്ങൾ: പരമേശ്വരൻ, വാസുദേവൻ.