ഏഴിലോട്: എടാട്ട് കണ്ണങ്ങാടിനു സമീപത്തെ തോട്ടുകര മoത്തിൽ സരസ്വതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എം. കുഞ്ഞിനാരായണൻ നമ്പീശൻ. മക്കൾ: ടി.എം. ഉഷ (റിട്ട. അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ജെ.സി.ഐ), ടി.എം. സതി (അറത്തിൽ), ടി.എം. സതീശൻ (മസ്കത്ത്). മരുമക്കൾ: കെ.എം. ഗോവിന്ദൻ നമ്പീശൻ (വിമുക്ത ഭടൻ), ടി.എം. ദാമോദരൻ (റിട്ട. അധ്യാപകൻ, ടി.എം.എച്ച്.എസ്.എസ് വെള്ളോറ), ഉഷ (കാവുതറ). സഹോദരങ്ങൾ: പരേതരായ സാവിത്രിയമ്മ, സുബ്രഹ്മണ്യൻ നമ്പീശൻ, കേശവൻ നമ്പീശൻ, ദേവകി അമ്മ, കൃഷ്ണൻ നമ്പീശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7.30ന് ആലപ്പടമ്പ സമുദായ ശ്മശാനത്തിൽ.