ഏഴിലോട്: പുറച്ചേരി പൊതുജന വായനശാലക്ക് സമീപത്തെ എം.എം. സരസ്വതി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ഗോവിന്ദൻ ഉണിത്തിരി. താഴത്തെ വട്ടപ്പറമ്പ് ഇല്ലത്തെ ഗണപതി നമ്പൂതിരിയുടേയും മണക്കാട്ട് മoത്തിൽ ഉമ്മു പിള്ളയാതിരിയുടേയും മകളാണ്. മക്കൾ: വിലാസിനി (റിട്ട. നഴ്സിങ് സുപ്രണ്ട്), കോമളവല്ലി (പടപ്പേങ്ങാട്), ശ്യാമള (റൈസ് മിൽ, പുറച്ചേരി), വിമല (കരിവെള്ളൂർ). മരുമക്കൾ: ടി.ഇ. ചന്ദ്രശേഖരൻ, വി.ടി. ധനഞ്ജയൻ, എൻ.എം. കുഞ്ഞിനാരായണൻ, പരേതനായ പത്മലോചനൻ. സഹോദരങ്ങൾ: ഗംഗാധരൻ, ശാരദ, സരോജിനി. സഞ്ചയനം ഞാറാഴ്ച.