തലശ്ശേരി: ഇടയിൽ പീടിക -കോടിയേരി വായനശാല പരിസരം അനന്തോത്ത് വീട്ടിൽ പറമ്പൻ അച്യുതൻ (72) നിര്യാതനായി. താഴെ ചൊക്ലിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: നിർമല. മക്കൾ: നിഖിൽ (യു.എസ്.എ), നിജിൽ (ദുബൈ). മരുമക്കൾ: നിമിഷ, സുജയ. സഹോദരങ്ങൾ: നാണു (വള്ള്യായി), അനന്തൻ (വ്യാപാരി, താഴെ ചൊക്ലി), ബാലൻ (വ്യാപാരി, ചൊക്ലി), വാസു (വ്യാപാരി, ചൊക്ലി മാർക്കറ്റ്), കുമാരൻ, നളിനി, പരേതനായ കുഞ്ഞിരാമൻ.