ഉരുവച്ചാൽ: കയനി താനിയുള്ള കണ്ടി പറമ്പ് കെ.കെ. ഗോപാലൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: കാർത്യായനി, ലളിത (പഴശ്ശി ബാങ്ക്), രാജേഷ് മാവില (എയർപോർട്ട്), ഷീജ. മരുമക്കൾ: നാരായണൻ, ദിനേശൻ (മേറ്റടി), പ്രേമരാജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പൊറോറ നിദ്രാലയത്തിൽ.