പയ്യന്നൂർ: പുഞ്ചക്കാട് കുറുങ്കടവിലെ ടി.പി. ശാന്ത (70) നിര്യാതയായി. പിതാവ്: പരേതനായ എൻ. ചന്ദ്രശേഖരൻ. മാതാവ്: പരേതയായ ടി.പി. മാധവി. സഹോദരങ്ങൾ: ഗംഗാധരൻ, പ്രഭാകരൻ, ലക്ഷ്മി, ജാനകി, യശോദ, ശ്യാമള.