ഉളിയിൽ: നരയംപാറയിലെ അരയാക്കൂൽ പി.വി. കുഞ്ഞി പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. മമ്മദ്. മക്കൾ: നസീർ, മുസ്തഫ (മസ്കത്ത്), ആയിഷ, പരേതയായ റംല. മരുമക്കൾ: അഷ്റഫ്, നസീമ, മഫീദ, സയീദ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 2ന് ഉളിയിൽ പഴയപള്ളി ഖബർസ്ഥാനിൽ.