തിരുവമ്പാടി: പുന്നക്കൽ പരേതനായ കല്ലിടുക്കിൽ ഡൊമനിക്കന്റെ ഭാര്യ ഏലിയാമ്മ ഡൊമനിക് (90) നിര്യാതയായി. രാമപുരം കുഴുമ്പിൽ കോലോത്ത് കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോൺ, പുഷ്പ, ആൻസി. മരുമക്കൾ: പരേതയായ വിമല തലച്ചിറയിൽ, സേവ്യർ കുന്നത്തേട്, റോസമ്മ ചിറക്കടവിൽ, റെജി പാറപ്പുറത്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.