രാമനാട്ടുകര: പുതുക്കോട് പരേതനായ പൂത്താലി വേലുക്കുട്ടിയുടെ ഭാര്യ ചിന്നമ്മു (95) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ചന്ദ്രൻ, വേണുഗോപാലൻ, തങ്കമ്മു, വിജയ.