തലക്കുളത്തൂർ: പുറക്കാട്ടിരി വളപ്പിൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: അജിത അത്തോളി, മിനീഷ് (മിംസ് ഹോസ്പിറ്റൽ), സുനിൽ കുമാർ. മരുമക്കൾ: വിജയൻ, പ്രമീള, ജിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.