വാണിമേൽ: കുനിയിൽ പീടികയിലെ മീത്തലെ കുനിയിൽ കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അനിത, ഹരീഷ്, ഗിരീഷ്. മരുമക്കൾ: വിജയൻ (കടവത്തൂർ), ദിപിന, രമ്യ. സഹോദരങ്ങൾ: കണ്ണൻ, ഒതേനൻ, നാണു, കുമാരൻ, ഗോപാലൻ, ദേവി.