കുറ്റ്യാടി: മൊയിലോത്തറ തയ്യുള്ള പറമ്പത്ത് കുട്ടികൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: രമേശ് കുമാർ (ഇന്ത്യൻ ആർമി), നിഷ. മരുമക്കൾ: ദിനേശ് (ഓർക്കട്ടേരി), അനുഷ (അധ്യാപിക കാവിലുംപാറ ഗവ. ഹൈസ്കൂൾ).