നടുവണ്ണൂർ: തേവർ കണ്ടിയിൽ താമസിക്കും വടക്കെ കാരയാട്ട് ബാലൻ (78) നടുവണ്ണൂരിലെ കല്ലറ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ മൈഥിലി. മക്കൾ: ദിലീപ് കുമാർ, ബീന, ബിന്ദു. മരുമക്കൾ: ഭാസ്കരൻ (നടുവണ്ണൂർ), ബിജിനി (വായോളിത്താഴ), സുരേഷ് (കൊയിലാണ്ടി). സഹോദരങ്ങൾ: ജാനു ദേവി, പരേതരായ കേളൻ, കുഞ്ഞിരാമൻ.