തിരുവള്ളൂർ: ബാപ്പുപ്പാറ ചാളയുള്ളതിൽ പോതിപറമ്പത്ത് മൂസ (59) നിര്യാതനായി. ബാവുപ്പാറ മഹല്ല് ജോ. സെക്രട്ടറിയായിരുന്നു.
ഭാര്യ: സുലൈഖ. മക്കൾ: ബാസിത്ത്, ബാഹിറ, ബരീറ.
മരുമകൻ: ജസീം (കടമേരി). സഹോദരങ്ങൾ: സി.എച്ച്. അബൂബക്കർ, സി.എച്ച്. അന്ത്രു, കുഞ്ഞാമി, പരേതനായ കുഞ്ഞബ്ദുല്ല.