ബാലുശ്ശേരി: മീത്തലെപാത്ത് അബ്ദുറഹിമാൻ (76) നിര്യാതനായി. ഭാര്യ: ആസ്യ കുറുവങ്ങാട്. മക്കൾ: സുൽഫത്ത്, റഹ്മത്ത്, നസ്രത്ത്. മരുമക്കൾ: അബ്ദുറസാഖ് പള്ളിപ്പൊയിൽ, അഷറഫ് തലയാട്, അനീസ് വേങ്ങേരി. സഹോദരങ്ങൾ: അഹമ്മദ് കോയ മഠത്തിൽ, ആമിന തലയാട്, മറിയം മാത്തോട്ടം, പരേതരായ അബൂബക്കർ മീത്തലെപാത്ത്, ആയിഷ പൂളക്കണ്ടി, നഫീസ പൂനൂർ.