കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, മീത്തലെ കൊളോത്ത് കദീജ (100) നിര്യാതയായി. ഭർത്താവ്: പരേതനായ അത്താണിക്കൽ കാദർ ഹാജി. മക്കൾ: പോക്കർ, ഹംസ (എം.കെ ബസാർ ചെങ്ങോട്ടുകാവ്), പരേതരായ മുഹമ്മദ്, അബ്ദുല്ല കുട്ടി. മരുമക്കൾ: ഫാത്തിമ, നഫീസ, മാഫിദ, ശരീഫ.